കണ്ടനാള്‍ മുതല്‍ പറയാന്‍ ആഗ്രഹിച്ചത്..
എന്തേ എനിക്ക് പറയാന്‍ ആവുന്നില്ല?
എന്നും വിചാരിക്കും പറയാമെന്ന്  
പക്ഷെ എന്തോ ഒരു തടസം 
എന്നെ പറയാന്‍ അനുവദിക്കുനില്ല
പക്ഷെ പറയും... 
എന്നെങ്ങിലും പറയും 
പറയണം..
ഈ ജീവിതം അവസാനിക്കും മുന്‍ബ്  
എനിക്ക് ഇഷ്ടമായിരുന്നു.. 
ഒരുപാടു ഇഷ്ടമായിരുന്നു നിന്നെ...



Categories:

5 Responses so far.

Leave a Reply