Posted by Unknown on
February - 14
കണ്ടനാള്‍ മുതല്‍ പറയാന്‍ ആഗ്രഹിച്ചത്..
എന്തേ എനിക്ക് പറയാന്‍ ആവുന്നില്ല?
എന്നും വിചാരിക്കും പറയാമെന്ന്
പക്ഷെ എന്തോ ഒരു തടസം
എന്നെ പറയാന്‍ അനുവദിക്കുനില്ല
ഈ ജീവിതം അവസാനിക്കും മുന്‍ബ്
ഒരുപാടു ഇഷ്ടമായിരുന്നു നിന്നെ...
Aareya SUSU???
arum illada.. :D
:P
nice
thank you :)